¡Sorpréndeme!

ചങ്ക് തകര്‍ന്നു കൊണ്ട് രാജ്യത്തിനുവേണ്ടി നേടിയ മെഡല്‍ ഒഴുക്കാന്‍വന്നു, ഒടുവില്‍ കര്‍ഷകര്‍ ഇടപെട്ടു

2023-05-30 4,724 Dailymotion

മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുന്നതില്‍ നിന്നും പിന്‍മാറി ഗുസ്തി താരങ്ങള്‍. കര്‍ഷക നേതാക്കള്‍ അനുനയിപ്പിച്ചതോടെയാണ് താരങ്ങളുടെ പിന്‍മാറ്റം. അഞ്ച് ദിവസം കൂടി കേന്ദ്രസര്‍ക്കാരിന് സമയം അനുവദിക്കുകയാണെന്നും അതുവരെ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. ബ്രിജ് ഭൂഷണിനെതിരെ കടുത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു
Wrestlers' protest: Athletes head back upon farmer leader's request