¡Sorpréndeme!

പഴയ പാര്‍ലമെന്റ് ഇനി എന്ത് ചെയ്യും, സംശയങ്ങള്‍ക്കുള്ള ഉത്തരമിതാ

2023-05-28 5,023 Dailymotion

What will happen to the old Parliament building?|പുതിയ പാര്‍ലമെന്റ് മന്ദിരത്തെക്കുറിച്ചാണ് എല്ലായിടത്തും ചര്‍ച്ച. എന്നാല്‍ മറുവശത്ത് മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. പുതിയ പാര്‍ലമെന്റ് മന്ദിരം വരുമ്പോള്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിന് എന്തുസംഭവിക്കും? കൂടാതെ, നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം വൃത്താകൃതിയില്‍ ആണ്, എന്തുകൊണ്ടാണ് പുതിയ പാര്‍ലമെന്റ് ത്രികോണാകൃതിയില്‍ നിര്‍മ്മിച്ചു എന്നതും കൗതുകമാണ്‌