¡Sorpréndeme!

IPL Final 2023: മഴ പെയ്ത് ഫൈനല്‍ മുടങ്ങിയാല്‍ കപ്പ് ഈ ടീമിന്, തീരുമാനം ഇങ്ങനെ

2023-05-28 5,534 Dailymotion

GT vs CSK IPL 2023: What happens if IPL Final is washed out due to rain?|IPLന്റെ 16ആം സീസണിലെ ജേതാവിനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ആവേശകരമായ ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ മത്സരത്തിന് കടുത്ത മഴ ഭീഷണി നിലനില്‍ക്കുന്നുണ്ട്. മഴ മത്സരം പൂര്‍ണ്ണമായും തടസപ്പെടുത്തിയാല്‍ എങ്ങനെയാവും വിജയിയെ തീരുമാനിക്കുക? കപ്പ് ആര് നേടും?