¡Sorpréndeme!

ദൈവനാമത്തിൽ സത്യ പ്രതിജ്ഞയുമായി സിദ്ധരാമയ്യ ; ഡി കെ ജയ് വിളികളുമായി അണികളും

2023-05-20 6,163 Dailymotion

കർണാടക മുഖ്യ മന്ത്രിയായി കോൺഗ്രസ് കർണാടക അധ്യക്ഷൻ സിദ്ധരാമയ്യ അധികാരമേറ്റു. സമുദായ പ്രതിനിത്യത്തിനു പിന്തുണ നൽകുന്നതാണ് പുതിയ മന്ത്രിസഭ