Viral Video: Couple take bath while riding scooter in Maharashtra| പൊതുവഴിയില്‍ സ്‌കൂട്ടറില്‍ ഇരുന്ന കുളിച്ച യുവാവിന്റെയും യുവതിയുടെയും വീഡിയോ വൈറല്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ആദര്‍ശ് ശുക്‌ള എന്ന യുട്യൂബറാണ് ഒരു യുവതിയ്‌ക്കൊപ്പം പരസ്യമായി വിവാദ കുളി നടത്തിയത്