തൂക്കുസഭയും കുതിരക്കച്ചവടമില്ല, കർണാടകയില്‍ വ്യക്തമായ ഭൂരിപക്ഷം നേടി കോണ്‍കോണ്‍ഗ്രസ് അധികാരത്തില്‍. ആകെയുള്ള 224 സീറ്റില്‍ 136 ഉം നേടിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ പടയോട്ടം.