¡Sorpréndeme!

തിരെഞ്ഞെടുപ്പ് ക്യാമ്പില്‍ ബസവരാജ് ബൊമ്മയെ വരവേറ്റത് മൂര്‍ഖന്‍ പാമ്പ്, കണ്ണുതള്ളും വീഡിയോ

2023-05-13 1,696 Dailymotion

Watch Video: Snake at BJP camp as CM Bommai arrives | കര്‍ണാടകയില്‍ ആര് ഭരിക്കും എന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. വോട്ടെണ്ണല്‍ തുടരുമ്പോള്‍ ചില കൗതുകമുള്ള വാര്‍ത്തകള്‍ കൂടി കന്നഡ നാട്ടില്‍ നിന്ന് വരുന്നുണ്ട്. കര്‍ണാടകയില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ ഷിഗ്ഗോണ്‍ മണ്ഡലത്തിലെ ബി.ജെ.പിയുടെ ക്യാമ്പില്‍ ഒരു അപ്രതീക്ഷിത അതിഥിയെത്തി. ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സ്വീകരിച്ചത് ഈ അതിഥിയാണ്. ഒരു മൂര്‍ഖന്‍ പാമ്പായിരുന്നു ആ ക്ഷണിക്കാത്ത അതിഥി



~PR.17~ED.22~HT.24~