വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി നടന്‍ പൃഥ്വിരാജ് സുകുമാരന്‍, 25 കോടി പിഴ അടച്ചിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജമായ വാര്‍ത്തകളാണെന്നും പൃഥ്വിരാജ് പ്രതികരിക്കുന്നു. ~PR.18~ED.22~