¡Sorpréndeme!

ബോട്ടപകടത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജഗതിയുടെ മകള്‍

2023-05-08 6,968 Dailymotion

താനൂര്‍ ബോട്ടപകടത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജനേയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഭാര്യയുമായ പാര്‍വതി ഷോണ്‍. കേരളത്തിലേത് വളരെ മോശം ഭരണമാണ് നടക്കുന്നത് എന്നാണ് പാര്‍വതി പറയുന്നത്. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു പാര്‍വതിയുടെ പ്രതികരണം

~ED.22~