കിരീട ധാരണം പരമ്പരാഗത ശൈലിയില്‍; കുതിര കൈവിട്ട് പോയി
2023-05-07 3,828 Dailymotion
ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ രാജാവായി. അദ്ദേഹത്തിന്റെ കിരീടധാരണം കഴിഞ്ഞ ദിവസം ആഡംബരമായി തന്നെയാണ് നടന്നത്. ലോകം ഉറ്റുനോക്കിയ ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ കിരീട ധാരണം. 70 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബ്രിട്ടീഷ് രാജ കുടുംബത്തില്‍ കീരിട ധാരണം നടന്നത്.