¡Sorpréndeme!

സഞ്ജുവെടുത്തത് വമ്പന്‍ റിസ്‌ക്ക്!

2023-04-29 4,472 Dailymotion

ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സിനെ ഐപിഎല്ലിന്റെ ഒരു സീസണില്‍ രണ്ടു തവണ തോല്‍പ്പിക്കുകയെന്നത് എല്ലാ ക്യാപ്റ്റന്‍മാരെക്കൊണ്ടും സാധിക്കുന്ന കാര്യമല്ല. ഇവിടെയാണ് ഇന്ത്യന്‍ ടീമിലെ സ്ഥിരം താരം പോലുമല്ലാത്ത സഞ്ജു സാംസണിന്റെ നേതൃമികവിന് നമ്മള്‍ കൈയടിക്കേണ്ടത്.