¡Sorpréndeme!

PM Modi Vande Bharat: വന്ദേ ഭാരത് ഉദ്ഘാടനത്തിന് എത്തിയത് കസവ് മുണ്ട് ധരിച്ച്

2023-04-25 7,453 Dailymotion

PM Narendra Modi Flagged off Vande Bharat Train at Trivandrum | കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രധാനമന്ത്രി വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. ഇന്ന് 10.30 ന് വന്ദേഭാരത് ഫ്ളാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 45 മിനിറ്റോളം വൈകിയാണ് ഫ്ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ചത്.

#VandeBharat #VandeBharaTrain

~PR.18~HT.24~ED.21~