PSLV C55 launch successful | പിഎസ്എല്‍വി സി 55 വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. സിംഗപ്പൂരില്‍ നിന്നുള്ള രണ്ടു ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. പൊളാര്‍ ഓര്‍ബിറ്റിനെക്കുറിച്ച് പഠിക്കുന്ന ഐഎസ്ആര്‍ഒയുടെ പോം മോഡ്യൂളും വിക്ഷേപണത്തിന്റെ ഭാഗമാണ്.
#ISRO #PSLCc55 #PSLVLaunch
~PR.18~ED.21~HT.24~