Solar Eclipse: All you want to know about Solar Eclipse in India | വീണ്ടുമൊരു സൂര്യഗ്രഹണത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും . നിംഗളു സോളാര്‍ എക്ലിപ്സ് എന്നറിയപ്പെടുന്ന സൂര്യഗ്രഹണം ഏപ്രില്‍ 20ന് ആണ് ദൃശ്യമാകുക. വൈശാഖ അമാവാസി ദിനത്തിലാണ് ഈ വര്‍ഷത്തെ സൂര്യഗ്രഹണം എന്നത് മറ്റൊരു പ്രത്യേകതയാണ്.
~ED.22~PR.18~HT.24~