¡Sorpréndeme!

സ്വര്‍ണ വില 70,000 എത്തും, കാരണം ഈ പ്രതിഭാസം

2023-04-14 2,357 Dailymotion

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ നേരിയ കുറവായിരുന്നു രേഖപ്പെടുത്തിയത്. ഇതോടെ വരും ദിവസങ്ങളില്‍ ഇതേ ട്രെന്റ് ആവര്‍ത്തിച്ചേക്കുമെന്നായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. എന്നാല്‍ ബുധനാഴ്ച സ്വര്‍ണ വില വീണ്ടും ഉയരുന്നതായിരുന്നു കാഴ്ച. 400 രൂപ ഉയര്‍ന്ന് 44,960 രൂപയായിരുന്നു പവന് വില. ഇപ്പോഴിതാ വീണ്ടും ആശങ്കയേറ്റി സ്വര്‍ണത്തിന്റെ വില 45,000 കടന്നിരിക്കുകയാണ്‌