¡Sorpréndeme!

സുബിയെക്കുറിച്ച് നെഞ്ചുതകര്‍ക്കും വെളിപ്പെടുത്തലുമായി തെസ്നി ഖാന്‍

2023-04-12 5 Dailymotion

Thesni Khan's Emotional Write Up About Late Actress Subi Suresh | സുബിയുടെ അപ്രതീക്ഷിത വേര്‍പാട് സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ ഞെട്ടിച്ചിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ ആയിരുന്നു സുബിയുടെ വിയോഗം. വളരെ വര്‍ഷങ്ങള്‍ നീണ്ട സൗഹൃദം സുബിയും തെസ്‌നിയും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ കൂടപ്പിറപ്പിനെ നഷ്ടപ്പെട്ടപോലെയായിരുന്നു തെസ്‌നി ഖാന്.ഇപ്പോഴിതാ തനിക്ക് അറിയാവുന്ന സുബിയെ കുറിച്ച് തെസ്‌നി ഖാന്‍ ഒരു മാധ്യമത്തില്‍ എഴുതിയ കാര്യങ്ങളാണ് വൈറലാകുന്നത്

#SubiSuresh #ThesniKhan #SubiSureshDeath

~PR.17~ED.22~