Quotation to withdraw from love affair, ex-girlfriend arrested | കഴിഞ്ഞ ദിവസമാണ് വര്‍ക്കലയില്‍ യുവാവിനെ പെണ്‍സുഹൃത്തും ഗുണ്ടകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയ ശേഷം കെട്ടിയിട്ട് നഗ്‌നനാക്കിയായിരുന്നു മര്‍ദനം. അയിരൂര്‍ സ്വദേശിയായ യുവാവിനാണ് ക്രൂരമായി മര്‍ദനമേറ്റത്. പലതവണ ആവശ്യപ്പെട്ടിട്ടും പ്രണയബന്ധത്തില്‍നിന്ന് പിന്മാറാത്തതിനായിരുന്നു ആക്രമണം
#Lakshmipriya #LoveAffair #KeralaNews
~PR.17~ED.20~