¡Sorpréndeme!

ബിഗ് ബോസില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിനെ കളിയാക്കി മാരാര്‍

2023-04-07 248 Dailymotion

Bigg Boss Malayalam Season 5: The Offensive Remark Of Akhil Marar About Madhu | ബിഗ് ബോസ് ഹൗസിനുള്ളില്‍ അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ കുറിച്ചാണ് അഖില്‍ മാരാര്‍ മോശം പരാമര്‍ശം നടത്തിയത്. അട്ടപ്പാടി മധു കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്



~PR.17~ED.20~HT.24~