¡Sorpréndeme!

അക്രമി നോട്ട്ബുക്കിലെഴുതിയിരിക്കുന്നത് വിചിത്രമായ കാര്യങ്ങള്‍

2023-04-03 768 Dailymotion

Kozhikode Train Fire: Accused wrote these things in his diary | പ്രതിയുടേതെന്ന് കരുതുന്ന ബാഗില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോണും നോട്ട്ബുക്കുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. പുകയില ഉപയോഗം കുറക്കണം, പണം കുറച്ച് ചെലവാക്കണം, ജീവിതത്തില്‍ നേടേണ്ട ലക്ഷ്യങ്ങള്‍, വിവിധ സ്ഥലപ്പേരുകള്‍ തുടങ്ങി പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് പുസ്തകത്തില്‍ കുറിച്ചിരിക്കുന്നത്.
~PR.18~ED.23~HT.24~