¡Sorpréndeme!

സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കണ്ടു കണ്ണുതള്ളി മലയാളികള്‍, സൂപ്പര്‍ കൂള്‍ സഞ്ജു

2023-04-03 702 Dailymotion

IPL 2023: Sanju Samson's captaincy Vs SRH | ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലേക്കുള്ള വരവ് രാജകീയമായിത്തന്നെ അറിയിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. ബാറ്റ്‌സ്മാനെന്ന നിലയിലും നായകനെന്ന നിലയിലും സഞ്ജു ആദ്യ മത്സരം അവിസ്മരണീയമാക്കിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ 72 റണ്‍സിന്റെ വമ്പന്‍ ജയമാണ് നേടിയെടുത്തത്. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 32 പന്തില്‍ 55 റണ്‍സുമായാണ് മടങ്ങിയത്.

#IPL2023 #IPL2023RR #IPLOneindiaMalayalam


~ED.22~PR.17~HT.24~