¡Sorpréndeme!

തൃശൂരില്‍ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു

2023-03-24 2,295 Dailymotion

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പലതരം വീഡിയോകള്‍ വൈറല്‍ ആകാറുണ്ട്. യാത്ര, ഭക്ഷണം തുടങ്ങി കണ്ടന്റുകള്‍ നിരവധിയാണ്. യൂട്യൂബേഴ്‌സും, വ്‌ലോള?ഗര്‍മാരും വൈറല്‍ ആയ പല വീഡിയോഴ്‌സും പോസ്റ്റ് ചെയ്യാറുമുണ്ട്. ഇപ്പോള്‍ ഒരു വീഡിയോ ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായിരിക്കുകയാണ് ഒരു യുവതി. യുവതിയെ എക്‌സൈസ് സംഘം ആണ് അറസ്റ്റ് ചെയ്തത്.