¡Sorpréndeme!

രാഹുല്‍ ഗാന്ധി ജയിലിലേക്ക്! 2 വര്‍ഷത്തെ തടവ്, സംഭവം ഇങ്ങനെ

2023-03-23 8,341 Dailymotion

Rahul Gandhi sentenced to 2 years imprisonment in ‘Modi surname’ defamation case

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. മോദിയെ അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് സൂറത്ത് കോടതി വിധി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയിലാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തത്. വിധി കേള്‍ക്കാന്‍ രാഹുല്‍ ഗാന്ധി സൂറത്തിലെ കോടതിയില്‍ ഹാജരായിരുന്നു