¡Sorpréndeme!

കൊടും കുറ്റവാളി റിപ്പർ ജയാനന്ദന്റെ മകളുടെ കല്യാണം കണ്ടോ, രണ്ടുപേരും വക്കീൽ

2023-03-22 7,703 Dailymotion

കൊടുംകുറ്റവാളി റിപ്പര്‍ ജയാനന്ദന്റെ മൂത്ത മകള്‍ കീര്‍ത്തിയുടെ വിവാഹം നടന്നു. വടക്കുന്നാഥ ക്ഷേത്രത്തില്‍ വച്ചായിരന്നു വിവാഹം. ഹൈക്കോടതി അഭിഭാഷകയാണ് മകള്‍ കീര്‍ത്തി. 17 വര്‍ഷത്തെ ജയില്‍ വാസത്തിനിടെ റിപ്പര്‍ ജയാനന്ദന്‍ ആദ്യമായാണ് മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ പരോളിലിറങ്ങിയത്‌



‘Ripper’ Jayanandan steps out of jail for daughter's wedding