Gold Rate in Kerala 21st March 2023 | കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതോടെ മാര്‍ച്ച് മാസം തൊട്ട് സ്വര്‍ണ വില നിരന്തരം കൂടിക്കൊണ്ടിരിക്കുകയാണ്. ഇടക്ക് സ്വര്‍ണം താഴോട്ട് പോയാലും പിറ്റേദിവസം ഇരട്ടിയായി തിരിച്ച് കയറും. അതിനാല്‍ തന്നെ വിവാഹ പാര്‍ട്ടിക്കാര്‍ നല്ല അനിശ്ചിതത്വത്തിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ വില തിരിച്ച് കയറിയിരിക്കുകയാണ്
#GoldRate #GoldPrice #Gold