Devikulam MLA A Raja disqualified | ദേവികുളം മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി. സി പി എം സ്ഥാനാര്‍ത്ഥി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലമാണ് റദ്ദാക്കിയത്. യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി നടപടി. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട രാജ മത്സരിച്ചതെന്നായിരുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ഹര്‍ജി.
#ARaja #Devikulam #DevikulamMLA