¡Sorpréndeme!

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് അറസ്റ്റ് വാറന്റ്. ഈ രാജ്യങ്ങളില്‍ കടന്നാല്‍ അറസ്റ്റ്

2023-03-18 9,698 Dailymotion

ICC issues arrest warrant for Vladimir Putin for war crimes in Ukraine | കഴിഞ്ഞ ദിവസമാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് എതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. റഷ്യയുടെ യുക്രൈന്‍ അധിനിവേശം തുടങ്ങിയത് മുതല്‍ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പ്രസിഡന്റ് പദവിയിലിരിക്കെ ഐസിസിയുടെ അറസ്റ്റ് വാറന്റ് ലഭിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് വ്‌ളാഡിമിര്‍ പുടിന്‍

#Ukraine #VladimirPutin