9th planet in our solar system? super-Earth between Mars and Jupiter that could end life on our planet | സൗരയൂഥത്തില്‍ എട്ടാണോ ഒന്‍പതാണോ ഗ്രഹങ്ങള്‍ എന്ന കാര്യത്തില്‍ വലിയ സംശയങ്ങളാണ് ഇപ്പോഴും. പ്ലൂട്ടോയെ ഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ പലര്‍ക്കും തീരുമാനമെടുക്കാനായിട്ടില്ല. എന്നാല്‍ ആ സ്ഥാനത്തേക്ക് പുതിയൊരാള്‍ വന്നിരിക്കുകയാണ്. കുറച്ച് കുഴപ്പമാണ് ഈ ഗ്രഹമെന്നാണ് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്‍. ഒരുപാട് മാറ്റങ്ങള്‍ ഇത് സൗരയൂഥത്തില്‍ കൊണ്ടുവരുമെന്നാണ് ശാസ്ത്രജഞര്‍ പറയുന്നത്. ഭൂമിക്ക് ഇത് ഒരല്‍പ്പം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്
#SolarSystem #Planet #Earth