¡Sorpréndeme!

റിയാസ് മാനേജ്‌മെന്റ് ക്വാട്ടയിലെത്തി ആള്‍; പ്രതിപക്ഷ അംഗങ്ങളെ ചവട്ടിയെന്നും ആരോപണം

2023-03-15 3,587 Dailymotion

VD Satheeshan about Muhammed Riyas PA | സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിആര്‍ വര്‍ക്ക് നടത്തിയിട്ടും മരുമകന്‍ സ്പീക്കറുടെ ഒപ്പമെത്തുന്നില്ല. ഇതാണ് സ്പീക്കറെ പരിഹാസ്യനാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് ആരാണ് പ്രതിപക്ഷത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നല്‍കിയതെന്നും വിഡി സതീശന്‍ ചോദിച്ചു.