¡Sorpréndeme!

വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? അന്ന് സഞ്ജു പറഞ്ഞത് കേട്ടോ | *Cricket

2023-03-13 4,052 Dailymotion

How will react when someone approach you for match fixing; Sanju Samson's mass reply goes viral | ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിനെ പുതിയ സീസണില്‍ നയിക്കാനൊരുങ്ങുകയാണ് സഞ്ജു സാംസണ്‍. അതിനിടെ ശ്രേയസ് അയ്യര്‍ക്കു പരിക്കേറ്റതിനാല്‍ ഓസ്ട്രേലിയയുമായുള്ള ഏകദിന പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, വാതുവയ്പ്പുമായി ബന്ധപ്പെട്ട് സഞ്ജു ഒരിക്കല്‍ നല്‍കിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലായിരുന്നു വാതുവയ്പുകാരോടു തന്റെ സമീപനം എങ്ങനെയായിരിക്കുമെന്നു താരം തുറന്നുപറഞ്ഞത്

#SanjuSamson #Cricket