¡Sorpréndeme!

കേരളത്തിലും H3N2 വൈറസ്, ഈ രോഗ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

2023-03-10 8,144 Dailymotion

H3N2 കേസുകള്‍ കേരളത്തില്‍ കുറവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പനി ബാധിതര്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ കോവിഡിനും എലിപ്പനിയ്ക്കും പുറമെ ഇന്‍ഫ്ളുവന്‍സയുണ്ടോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്‍ഫ്ളുവന്‍സ ഒക്ടോബറില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി
H3N2 virus confirmed in Kerala, Symptoms, Treatment, Viruses, Precautions