Subi Suresh's brother Aby Suresh Open Up About Her Last Wish | ഈ അടുത്ത കാലത്ത് മലയാളി പ്രേക്ഷകരെ ഏറ്റവും സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു സുബി സുരേഷിന്റെ വിയോഗം. 41 വയസ് മാത്രമായിരുന്നു പ്രായം. കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബിയുടെ മരണം. സുബി സൂരേഷ് ഏറെ നാളായി സോഷ്യല്‍ മീഡിയയിലും യൂട്യൂബ് വ്‌ളോഗിങ്ങിലും സജീവമായിരുന്നു. ഇപ്പോഴിതാ സുബിയുടെ സഹോദരന്‍ എബി സുരേഷ് പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്
#SubiSuresh #SubiSureshBrother