Elephant Stops Truck To Eat Sugarcane In A Viral Video. "The Toll Tax Collector", says twitter | സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഒരു ആന വീഡിയോ ആണ്. കാടിനോട് ചേര്‍ന്നുള്ള ഒരു ഹൈവേ. ഇതിന് വശത്തായി നില്‍ക്കുയാണ് ആന. 'ഇതുവഴി ആനകള്‍ കടന്നുപോകാം, ശ്രദ്ധിക്കുക'- എന്ന് എഴുതിവച്ച ബോര്‍ഡിന് താഴെയാണ് ആന നില്‍ക്കുന്നത്. ശേഷം അതിലേ വരുന്ന കരിമ്പ് ലോറികളെയെല്ലാം ഓരോന്നായി തടഞ്ഞുനിര്‍ത്തി, അതില്‍ നിന്ന് അല്‍പം കരിമ്പെടുത്ത് കഴിക്കുകയാണ് ആശാന്‍
#Elephant #ViralVideo