വ്യാജ വാര്‍ത്ത നല്‍കിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് എതിരെ കേസെടുത്തു. പിവി അന്‍വര്‍ ചാനലിന് എതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് വെളളയില്‍ പോലീസ് കേസെടുത്തതായി എംഎല്‍എ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.