മിഥുന്‍ രമേശിന് പാര്‍ഷ്യല്‍ പാരാലിസീസ്; പ്രാര്‍ത്ഥന വേണമെന്ന് താരം
2023-03-03 4 Dailymotion
RJ Mithun Ramesh talks about his disease | ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയില്‍ ആണ്.- മിഥുന്‍ പറയുന്നു.