¡Sorpréndeme!

സെലക്ടറുടെ ശമ്പളം കൂട്ടു അപ്പോൾ നോക്കാം Harbhajan Comment on Team Selector

2023-02-26 5,927 Dailymotion

Harbhajan Comment on Team Selector


സെവാഗിനെ സെലക്ടര്‍ സ്ഥാനത്തേക്ക് കാത്തിരിക്കേണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നറായ ഹര്‍ഭജന്‍ സിങ്. എന്തുകൊണ്ടാണ് സെവാഗ് സെലക്ടറാവില്ലെന്ന് പറയുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.