¡Sorpréndeme!

പൊടിയുടെ ലെഹങ്ക വിവാദത്തില്‍ ഞെട്ടിച്ച് ജാസ്മിന്റെ ഇടപെടല്‍, പറഞ്ഞത് കേട്ടോ

2023-02-20 4 Dailymotion

റോബിന്‍ രാധാകൃഷ്ണന്റെ ഭാവി വധു ആരതിയുടെ ലെഹങ്കയെ ചൊല്ലിയുള്ള വിവാദത്തില്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ആരോപണം ഉയര്‍ത്തിയ ജസാഷ് ഡിസൈനര്‍ സ്ഥപനം. എന്നാല്‍ തങ്ങള്‍ തെറ്റിദ്ധരിച്ചതാണെന്നും ക്ഷമ ചോദിക്കുന്നുവെന്നും വ്യക്തമാക്കി അവര്‍ വിശദീകരണ കുറിപ്പും പങ്കിട്ടു. എന്നാല്‍ തനിക്കെതിരെ ഉയര്‍ത്തിയ വ്യാജ ആരോപണത്തില്‍ തീര്‍ച്ചയായും സ്ഥാപനം നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് ആരതി വ്യക്തമാക്കിയത്. നിരവധി പേരാണ് ആരതിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ ആരതിയുടെ പോസ്റ്റിന് താഴെ ബിഗ് ബോസ് താരമായിരുന്ന ജാസ്മിനും കമന്റ് ചെയ്തിട്ടുണ്ട്‌