Smriti Mandhana Net worth,Boyfriend, Income, Cars... |
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് സ്മൃതി മന്ദാന. ഇത്തവണത്തെ പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് ലേലത്തില്‍ ഏറ്റവും പ്രതിഫലം നേടിയ താരമായി സ്മൃതി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ വനിതാ ടീമിന്റെ ഭാവി ക്യാപ്റ്റനും നിലവിലെ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാനയുടെ ആസ്തി, പ്രണയം, കാര്‍ കളക്ഷന്‍ തുടങ്ങി എല്ലാവിവരങ്ങളും അറിയാം
#SmritiMandhana #Cricket #SmritiMandhanaNetworth