¡Sorpréndeme!

സൂര്യനില്‍ നിന്ന് അടര്‍ന്ന് ഒരു ഭാഗം,അപൂര്‍വ പ്രതിഭാസം,കണ്ണുതള്ളി ശാസ്ത്രലോകം

2023-02-10 10,405 Dailymotion

SHOCKING! Huge Piece Of Sun Breaks Off, Scientists Stunned |സൂര്യനിലെ അപ്രതീക്ഷിത പ്രതിഭാസത്തില്‍ അമ്പരന്ന് ശാസ്ത്രജ്ഞര്‍. ഭൂമിയിലേക്ക് കൊടുങ്കാറ്റിന് സമാനമായ തീജ്വാലകള്‍ വരുമോ എന്ന ഭയത്തിലാണ് ശാസ്ത്രജ്ഞര്‍. സൂര്യനില്‍ ഇതുവരെ കാണാത്തൊരു പ്രതിഭാസമാണ് ഇപ്പോള്‍ പ്രകടമായിരിക്കുന്നത്. സൂര്യന്റെ വലിയൊരു ഭാഗം അതിന്റെ പ്രതലത്തില്‍ നിന്ന് വേര്‍പ്പെട്ടിരിക്കുകയാണ്. അത് മാത്രമല്ല ടൊര്‍ണാഡോയെ പോലെ വലിയൊരു ചുഴിയായി അത് രൂപം പ്രാപിക്കുകയും ചെയ്തു