¡Sorpréndeme!

ഹോ എന്റെ ദൈവമേ എന്തൊരു അടി, കോഴിക്കോട്ടെ കല്യാണ വീട്ടിലെ കൂട്ടത്തല്ല് കണ്ടോ

2023-01-31 5,172 Dailymotion

Kozhikode: 20 injured in a clash at marriage house, video went viral

ടൊവിനോ ചിത്രം തല്ലുമാലയെ അനുസ്മരിപ്പിക്കും വിധത്തില്‍ കോഴിക്കോട് മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ കൂട്ടത്തല്ല്. തല്ലുമാലയില്‍ സത്താര്‍ പറയുന്നത് പോലെ 'അടിയോടടി പൊടിയരിക്കഞ്ഞി' എന്ന് പറയുന്ന അതേ തരത്തിലുള്ള തല്ല് ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി ഒടിക്കൊണ്ടിരിക്കുകയുമാണ്. മേപ്പയ്യൂര്‍ ടൗണിന് സമീപത്ത് തന്നെയുള്ള വീട്ടിലാണ് സംഭവം