Producer Saji Nanthyattu on Unni Mukundan issue | ഉണ്ണി മുകുന്ദനെ തകര്‍ക്കാന്‍ സിനിമ മേഖലയില്‍ ചിലര്‍ ഗൂഡാലോചന നടത്തുന്നതായി സംശയമുണ്ടെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഉണ്ണി മുകുന്ദന്‍ തെറിവിളിച്ചതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനിലൂടെ സജി നന്ത്യാട്ട് പ്രതികരിക്കുകയായിരുന്നു
#UnniMukundan #Malikappuram #Cinema