K T Jaleel's Facebook Post About Abdul Nazer Mahdani |ജാമ്യത്തില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ ബെംഗളൂരുവില്‍ സന്ദര്‍ശിച്ച് കെടി ജലീല്‍ എംഎല്‍എ. ക്രൂരതയാണ് ഭരണകൂടം മഅദനിയോട് കാണിക്കുന്നത് എന്നും അദ്ദേഹം തെറ്റ് ചെയ്തുവെങ്കില്‍ തൂക്കുകയര്‍ വിധിച്ച് കൊലമരത്തിലേറ്റട്ടെ എന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു