¡Sorpréndeme!

ഭൂമിയുടെ ഉള്‍ഭാഗം കറങ്ങുന്നില്ല, എതിര്‍ ദിശയിലേക്ക് ചലനം. നടുങ്ങി ശാസ്ത്രലോകം

2023-01-25 7 Dailymotion

Earth's Inner Core Has Stopped Spinning, Is About to Switch Its Direction. What Happens Now? | ഭൂമിയുടെ ചലനവും, അതിന്റെ ഭ്രമണവും എല്ലാം എപ്പോഴും ആകാംക്ഷ ഉയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. അതായത് ഭൂമിയുടെ അന്തര്‍ഭാഗത്തെ ഏറ്റവും നിര്‍ണായകമായ കോര്‍ എന്ന് വിളിക്കപ്പെടുന്ന ഭാഗം കറക്കം നിര്‍ത്തി

#Earth #SpecialStory