¡Sorpréndeme!

സ്ത്രീകളുടെ ദേഹത്ത് ചോദിക്കാതെ തൊടരുത്,ലോ കോളേജ് വിഷയത്തില്‍ ഹൈക്കോടതി

2023-01-21 12,776 Dailymotion

No One Have Right To Touch Any Woman's Body Without Permission: Kerala High Court On Aparna Balamurali Issue
സമ്മതമില്ലാതെ ഒരു പെണ്‍കുട്ടിയുടേയോ സ്ത്രീയുടേയോ ദേഹത്ത് തൊടാന്‍ പാടില്ല എന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് എന്ന് ഹൈക്കോടതി. നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങള്‍ പ്രൈമറി ക്ലാസ് മുതല്‍ പാഠ്യക്രമത്തിന്റെ ഭാഗമാവണം എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു