¡Sorpréndeme!

രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റനോ?

2023-01-09 8,397 Dailymotion

Will Rajasthan Royals Replace Sanju Samson From captaincy

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണുകളിലായി രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുന്നത് സഞ്ജു സാംസണാണ്.രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഏറെ അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണ് അദ്ദേഹം.