വീണ്ടും കല്യാണം കഴിച്ച 5 കളിക്കാർ ആരൊക്കെ Cricketers who married Twice
2023-01-04 2 Dailymotion
Cricketers who married Twice
ഒന്നിലധികം വിവാഹം കഴിച്ചിട്ടുള്ള ഇന്ത്യയുടെ ചില ക്രിക്കറ്റര്‍മാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒന്നിലധികം വിവാഹം കഴിച്ച ഇന്ത്യയുടെ പ്രശസ്തരായ അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.