¡Sorpréndeme!

എന്തുകൊണ്ട് ധോണി മുംബൈ ക്യാപ്റ്റനായില്ല? വില്ലനായത് ഈ നിയമം

2023-01-01 4,751 Dailymotion

ഐപിഎല്ലില്‍ ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണി മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നത് ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ഒരിക്കലും നടക്കാത്ത സ്വപ്‌നമെന്നായിരിക്കും എല്ലാവരും ചിന്തിക്കുന്നത്. പക്ഷെ ഒരു സമയത്തു യാഥാര്‍ഥ്യമാവേണ്ടിയിരുന്ന സ്വപ്‌നമായിരുന്നു ഇത്. എന്നാല്‍ ഒരേയൊരു നിയമം ഇതിനു തടസ്സമായി മാറുകയായിരുന്നു.

Mumbai Indians Wanted MS Dhoni In Their Team, But It Didnt Happened, Heres The Reason