¡Sorpréndeme!

കാമുകന്‍ ചതിച്ച വിഷമത്തില്‍ ഹൃദയം പൊട്ടി നടി ജീവനൊടുക്കി..നിലവിളിച്ച് ആരാധകര്‍

2022-12-27 2,829 Dailymotion

Tunisha Sharma Funeral | വിഷാദമുണ്ടായിട്ടും, നടി തുനിഷ ശര്‍മ അതിന്റെ മരുന്ന് കഴിച്ചിരുന്നില്ലെന്ന് പൊലീസ്. നേരത്തെ തുനിഷയുടെ അമ്മ മകള്‍ക്ക് വിഷാദ രോഗം ഉള്ളതായി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തുനിഷ മരുന്ന് കഴിക്കാറില്ലെന്ന് കണ്ടെത്തിയത്. തുനിഷയുടെയും, ഷീസാന്റെയും കുടുംബങ്ങള്‍ക്ക് ഇരുവരുടെയും ബന്ധത്തെ കുറിച്ച് അറിയാമായിരുന്നു. അത് മാത്രമല്ല, ഇരുവരും ബ്രേക്കപ്പായ കാര്യവും ഇവര്‍ക്ക് അറിയാമായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി