Bharat Biotech’s Booster Nasal Vaccine On CoWIN From Today As India Strengthens Covid Response | കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭാരത് ബയോടെക്കിന്റെ നേസല്‍ വാക്സിനെ വാക്സിനേഷന്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. ഇതിനെ ബൂസ്റ്റര്‍ ഡോസായിട്ടാണ് അംഗീകരിച്ചിരിക്കുന്നത്