Cargo Lorry Carrying Liquor Collided With Farook Bridge
ഫറോക്കില്‍ മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന അന്‍പതോളം കെയ്‌സ് മദ്യക്കുപ്പികള്‍ റോഡില്‍ വീണു. തുടര്‍ന്ന് മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു കൊണ്ടുപോയി