Shaktimaan Star Mukesh Khanna Slams SRK-Deepika Padukone's Pathaan | ഷാരൂഖ് ഖാന്‍ - ദീപിക പദുകോണ്‍ ജോഡി ഒന്നിക്കുന്ന പത്താന്‍ സിനിമയിലെ ഗാനരംഗം ഇതിനോടകം വിവാദമായിട്ടുണ്ട്. ദീപികയുടെ ബിക്കിനിയുടെ നിറം കാവിയാണ് എന്നും ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണ് എന്നുമായിരുന്നു തീവ്ര വലതുപക്ഷ സംഘടനകളുടെ വിമര്‍ശനം. ഇപ്പോഴിതാ ഈ ഗാനത്തിനെതിരെ ശക്തിമാന്‍ സീരിയലിലൂടെ പ്രശസ്തനായ നടന്‍ മുകേഷ് ഖന്നയും രംഗത്തെത്തിയിരിക്കുകയാണ്